Surprise Me!

കോഴിക്കോട് മലയോരം ഒറ്റപ്പെട്ടു, മഴക്ക് ശമനമില്ല | Oneindia Malayalam

2018-08-16 194 Dailymotion

Situation is getting worse At Kozhikode as the relentless rain continues all over Kerala <br />അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഗോപാലനേയും കുടുംബാംഗങ്ങളെയും പുറത്തെടുത്തു. <br />ഗുരുതരമായി പരുക്കേറ്റ പ്രകാശന്റെ രണ്ടു കുട്ടികളെ തിരുവമ്ബാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. <br />#KeralaFloods

Buy Now on CodeCanyon